Sunday, October 23, 2011

അഭിനന്ദനങള്‍

അഭിനന്ദനങള്‍
അഭിനന്ദനങള്‍ മി. സക്കറിയ, നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെ താങ്കള്‍ ശബ്ദം മുഴക്കിയത് പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയ്ക്ക് തിരിച്ചറിവാകട്ടെ. ഗവ. സര്‍വീസില്‍ ഇരിക്കുന്ന പല "മന്യന്മാരുടയും" പെരുമാറ്റം കണ്ടാല്‍ കേരളത്തിനകത്ത്‌ വേണ്ട മൊത്തം വൈദുതിയും അവന്റെയൊക്കെ ശരീരത്തിന്റെ ഏതോ ഒരു ഭാഗത്ത്‌ നിന്നും ഉല്പത! ിപ്പിക്കുന്നപോലെയാണ്. പോലിസ് സ്റ്റേഷന്‍ , സര്‍ക്കാര്‍ ആശുപത്രിയിലെ വെള്ള സാരിയുടുത്ത പൂതനകള്‍,കെ .എസ്.ആര്‍.ടിസി യിലെ അന്വേഷണ വിഭാഗത്തിലിരിക്കുന്നവര്‍..കാശു കൊണ്ടുപോകുവാന്‍ വള്ളിക്കൊട്ടയുമായി ഓഫീസില്‍ വരുന്ന വില്ലേജ് ഓഫീസര്‍,അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. ( നല്ലവരായ ചിലെരങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ വളരെ അപൂര്‍വമായിട്ടുണ്ട് , അവര്‍ ദയവായി ക്ഷമിക്കുക)

Click here for the article
-Joji, Kottayam,