അഭിപ്രായങ്ങൾക്ക് മറുപടിഎന്റെ ഈ കഥയെപറ്റിയുള്ള അഭിപ്രായങ്ങൾ കണ്ടു. ഈ കഥ ഞാൻ പ്രസിദ്ധീകരണത്തിനായി എങ്ങും അയച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രസിദ്ധീകരിച്ചുകണ്ടത് ഏത് മാസികയിലാണെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്. പ്രസിദ്ധീകരിച്ചതാണെന്ന് തെളിയിക്കപ്പെട്ടാൽ നീരുപാധികം ഈ കഥ മൽസരത്തിൽ നിന്നും പിൻവലിക്കുന്നതാണെന്ന് ഉറപ്പുതരുന്നു.
Click here for the article
-കഥാകൃത്ത്, ....,