ഇപ്പോള്‍ തന്നെ കേരളത്തിലെ ജന സംഖ്യ വര്‍ധനവ് നെഗറ്റീവ് ആണ്. എന്ന് വച്ചാല്‍ ഭൂരിഭാഗം മലയാളികളും നാം രണ്ടു നമുക്ക് രണ്ടു എന്ന അവസ്ഥയിലാണ്. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കിയാല്‍ അത് ജപ്പാനില്‍ ഒക്കെ സംഭവിച്ചതുപോലെ ഒരു അവസ്ഥയിലേ കേരളത്തെ കൊണ്ട് എത്തിക്! കൂ. വെറുതെ എന്തെങ്കിലും കേട്ടാല്‍ ചാടി കേറി സപ്പോര്‍ട്ട് ചെയ്യുന്ന പരിപാടി നിറുത്തിയാല്‍ നന്നായിരിക്കും.
Click here for the article
-അരവിന്ദ് മേനോന്‍, Coimbatore,