ഇത് ബോധപൂര്‍വം കെട്ടിച്ചമച്ച ക്രൂരമായ അതിശയോക്തിയാണ്. ഇതില്‍ ഒരു തരിമ്പുപോലും സാഹിത്യമില്ല. സത്യം പോകട്ടെ! റഷീദ് ഗുജറാത്ത് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഈ കഥകൊണ്ട് എന്ത് നേടി? വെറുപ്പ് വര്‍ദ്ധിപ്പിച്ച് അല്പമെങ്കിലും ബാക്കി കിടക്കുന്ന സമുദായമൈത്രി കെടുത്തുകയല്ലാതെ.
rianjohn35@yahoo.com
Click here for the article
-Rian John, Dubai,