അവര്‍ക്കും കിട്ടണം ഡോക്ടരട്റ്റ്
ഇന്നലയോളം സൗദി വിടുമെന്നരിഞ്ഞീല
ഇന്നീ കണ്ട ദുബായ് എത്രത്തോളം എന്നുമാരിഞ്ഞീല
മുകളില്‍ ദിഷുകള്‍ ഫിറ്റ് ചെയ്യുന്ന തടിയില്‍
ഇത്ര വലിയ സാഹിത്യം ഉണ്ടെന്നരിഞ്ഞീല
----
കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കുംതോറും ഏറിടും
--
വിദ്യ ധനം സര്‍വ ധനാല്‍ പ്ര! ധാനം
----
"ഈ കാലഘട്ടത്തിലും ഇങ്ങിനെയും മനുഷ്യരുണ്ടാല്ലോ"
---
കിട്ടും പണമെന്നു കേട്ടാല്‍ മനുഷ്യര്‍ക്
ദുഷ്ടത കാട്ടുവാന്‍ ഒട്ടും മടിയില്ല
എട്ടു പണം കിട്ടുമെന്ന് കേട്ടാലവന്‍
മണ്ടും പതിനെട്ടു കാതമെന്നാകിലും
Click here for the article
-AKABOOBACKER, DUBAI,