Wednesday, November 16, 2011

ചങ്ങമ്പുഴ

ചങ്ങമ്പുഴ " വിധിയുടെ വേട്ട മൃഗം "


മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസ് യേശുവിനോട് വാദപ്രതിവാദം നടത്തിയിരുന്നുവെന്നോ ? ചങ്ങമ്പുഴയുടെ മരണശേഷം ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തിയെന്നോ ? സിദ്ദിക്കും സായ്കുമാറും ചട്ടംബികളാനെന്നോ ?

ചങ്ങമ്പുഴ കാമിനികളുടെ വേട്ടക്കാരനായിരുന്നില്ല.

ചങ്ങമ്പുഴ വിധിയുടെ വേട്ട മൃഗം തന്നെ ആയിരുന്നു.

ലേഖകനും പുഴ പത്രാധിപരും വായനക്കാരോട് മാപ്പ് പറയുക

Click here for the article
-മോഹന്‍ കുമാര്‍ , പനയം ' സാദരം ',