Saturday, November 12, 2011

കൂലംകുത്തി ഒഴുകുന്ന പുഴ

കൂലംകുത്തി ഒഴുകുന്ന പുഴ


സാഹിത്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാഗസിന്‍ എന്ന നിലക്ക് ഭാസ്കരന്‍ മാഷെ പറ്റി കുറച്ചുകൂടി എഴുതാമായിരുന്നു. എങ്കിലും ഉള്ളത് നന്നായിരിക്കുന്നു. "ചങ്ങമ്പുഴ :കാമിനികളുടെ വേട്ടക്കാരന്‍" എന്ന ലേഖനവും വി. മുസഫര്‍ അഹമദിന്റെ സാഹിത്യ വിചാരവും ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെ മാറ്റി എഴുതിയിരിക്കുന്നു.ചങ്ങമ്പുഴയെ കുറിച്ച് വായിച�! ��ചുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ ആകെയൊരു അമ്പരപ്പ്. ലേഖകനെ അഭിനന്ദിക്കണോ അതോ ആക്ഷേപിക്കണോ എന്ന സംശയം.

ഇവയെല്ലാം അച്ചടിച്ച് വരുന്ന പുഴ മാഗസിന് വേണ്ടി കാത്തിരിക്കുന്നു.

Click here for the article
-മുഹമ്മദ്‌ ഷഫീഖ്‌ .എം.കെ , സൗദി അറേബ്യ,