" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം "
മറക്കാത്ത വരികളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയതിന് പുഴ പത്രാധിപര്‍ക്കും ലേഖകനും നന്ദി. നമസ്ക്കാരം . ആശംഷകള്‍.
Click here for the article
-സുരേഷ് വല്ലപ്പുഴ, ദമാം , സൗദി അറേബ്യ,