ഇത്തരം കവിതയില്‍ പ്രസിദ്ധീകരിക്കുന്ന പുഴ ക്ക് നന്ദി.മുഖ്യധാര അച്ചടി മാസികകളുടെ ജാടകളില്‍ പെടാതെ യുവ എഴുത്തുകാര്‍ക്ക് അവസരം നല്‍കുന്നതില്‍....
ശിവപ്രസാടിനോടു ഒരു വാക്ക് കവിത വര്തമാനകാലതിന്റെതാവുംപോള്‍ ..ഒടുക്കവും നല്ല ഒതുക്കത്തില്‍ ആക്കാമായിരുന്നു. എങ്കിലും നല്ല മൂര്‍ച്ചയുള്ള കവിത ...നല്ലത് വരട്ടെ
Click here for the article
-jekab jhon piravam , പിറവം ,