ചങ്ങമ്പുഴയുടെ കൃതികള്വായിക്കാത്തവര്ക്ക് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ് 'മനസ്വനി' എന്നൊരു കാവ്യം അവസാന കാലത്ത് എഴുതിയിട്ടുണ്ട്. ഡോ. എസ്.കെ നായരുടെ പരാമര്‍ശം അതിലെ ദേവിയെ കുറിച്ചാണ് പല പല കാമുകിമാര്‍ വന്നുപോയ ഒരു ജീവിതമായിരുന്നു ചങ്ങമ്പുഴയുടേത് എന്നോര്‍ക്കുക.
Click here for the article
-പത്രാധിപര്‍, ആലുവ,