Friday, November 18, 2011

രക്തസമ്മര്‍ദ്ധം

രക്തസമ്മര്‍ദ്ധം
അര്‍ത്ഥത്തിന്‍ നിരര്‍ത്ഥകമാം രക്തസമ്മര്‍ദ്ധം
മജ്ജയില്‍ ആലിപ്പഴത്തിന്റെ നീരൊഴുക്കുകള്‍
നഖമുനയില്‍ മൗനത്തിന്റെ വാചലതകള്‍
അധരത്തില്‍ കവിതയുടെ തീക്കനലുകള്‍.....

Click here for the article
-നിരര്‍ത്ഥകന്‍, ചങ്ങലംപരണ്ട,