Friday, November 18, 2011

kavita

kavita
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു
ഗുരുവായൂരപ്പന് അന്ന ജലദോഷമായിരുന്നു
സീതയുടെ മാറു പിളര്‍ന്ന രക്തം കൂടിച്ചൂ
ദുര്യോധനന്‍
അമ്പലത്തിലെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍
അവള്‍ അവനോട് ചോദിച്ചു
ഇനിയും വരില്ലേ....?
ഈ വഴി
ആനകളേയും തെളിച്ച്..?

Click here for the article
-marcony, KOTHAZAM,