Monday, November 21, 2011

ormathilakkam

ormathilakkam
രാധ ടീച്ചര്‍ എഴുതിയത്‌ വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ടീച്ചറുടെ വീട്ടില്‍ വന്നതാണ്‌ ഓര്‍ത്തത്‌. മംഗളത്തില്‍ ട്രെയിനിയായിരുന്ന കാലത്ത്‌ ഒരു ഐറ്റം തയ്യാറാക്കാനായിരുന്നു ഒരു സുഹൃത്തിനൊപ്പം വന്നത്‌. അന്ന്‌ അമ്മ സ്‌നേഹപൂര്‍വ്വം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സിലുണ്ട്‌.... വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന്‌ നല്ല ഒരോര്‍മ.

Click here for the article
-jayakrishna.s, kozhikode,