നല്ല എഡിറ്റോറിയല്നല്ല എഡിറ്റോറിയല്‍ പക്ഷെ ആനുകാലിക പ്രസക്തിയുള്ള വാര്‍ത്തകള്‍ക്ക് എഡിറ്റോറിയല്‍ എഴുതിയാന്‍ നന്നായിരിക്കും. ഉദാഹരണം മുല്ലപെരിയാര്‍ വിഷയം ഇപ്പോള്‍ കേരളത്തില്‍ കൂടുതന്‍ ചര്‍ച്ചചെയ്യുന്നതിനാന്‍ അതിനെ കുറിച്ച് എഡിറ്റോറിയല്‍ എഴുതുകയാണെങ്കില്‍ നന്നായിരിക്കും
Click here for the article
-അനില്‍, ചിങ്ങവനം,