മലവവായിമലവായി ആരെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തിയസന്തോഷത്തിലാണ് ഇതെഴുതുന്നത്. "തട്ടക"ത്തില്‍ മലവായിയെ കൈതൊഴുന്ന കാരണവരുണ്ടല്ലോ. അതാണ് അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ലേഖകന്‍ ആ ചലച്ചിത്രത്തെക്കുറിച്ചെഴുതിയ കൂടെ മലവായിയെക്കുറിച്ച് വിശദമാക്കിയത് വളരെ പ്രയോജനം ചെയ്തു.നന്ദി!!
Click here for the article
-ശ്യാം, എറണാകുളം,