അദൃശ്യമായ കൈകൾ കൂട്ടുകുടുംബ വ്യവസ്ഥയിലെ പുരാതനമായൊരു തറവാടിന്റെ ചിത്രം കൂടുതൽ കൂടുതൽ വ്യക്തമായി വരുന്നു, ഓരോ ലക്കം വായിക്കുമ്പോഴും. കുളക്കടവിൽവെച്ച് അനിയത്തി മരണത്തിന്റെ അദൃശ്യമായ കൈകളിലേക്ക് ചെന്നടുക്കുന്നതും നാരായണി വല്ല്യമ്മയുടെ അവസാന രംഗവും വളരെ തന്മയത്വത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ,അടുത്ത ലക്കത്തിനായി�! �കാത്തിരിക്കുന്നു.
Click here for the article
-രാധാകൃഷ്ണൻ,കോഴിക്കോട്, കോഴിക്കോട്,