ഒരു പുഴപോലെ..ഞാന്‍ വാക്കുകള്‍ കൊണ്ട് ഒരു അഭിപ്രായം തീര്‍ത്താല്‍ അത് ഈ വരികള്‍ക്ക് ഒരു പോരായ്മയായി മാറും, അത് കൊണ്ട് ഓരോ വാക്കും പുഴപോലെ ഉള്ളിലേക്കും അകത്തേക്കും പ്രവഹിക്കുന്നു...നന്ദി സഹര്‍ ഇ വരികള്‍ക്ക്...
Click here for the article
-മില്‍ട്ടന്‍ ജോര്‍ജ് , കൊല്ലം ,