നൊമ്പരപ്പെടുത്തിയ കഥസന്ധ്യാ, അവസാനം വരെ ആകാംക്ഷയുണ്ടായി. എങ്ങോട്ടാണ് കഥ പോകുന്നത് എന്ന്‍. സന്ധ്യയല്ലേ, തീര്‍ച്ചയായും അപ്രതീക്ഷിതമാവും ക്ലൈമാക്സ് എന്നുമോര്‍ത്തു. ഒടുവില്‍ മനസ്സ് പിടഞ്ഞു പോയി. ആ ടീച്ചര്‍ ചോദിച്ച പോലെ എന്നിലെ അമ്മയും ചോദിച്ചത്, ഇങ്ങനെ പോയ് ഇരിക്കാന്‍ ആവുമോ ധ്രുവിന്‍റെ അമ്മക്കാ ക്ലാസ് മുറിയില്‍ എന്നൊരു ചോദ്യം മാത്രമാ. ജീവിതത്തിലും ഇ�! �്തരം അവിച്ചരിതങ്ങള്‍ നേരിടെണ്ടി വരുന്നവര്‍ ഉണ്ടല്ലോ അല്ലെ.
ഇഷ്ടമായ് ആഖ്യാനം, സന്ധ്യാ.
തന്മയത്വത്തോടെ പറഞ്ഞ കഥ. ഇനിയും ഒരുപാട് നല്ല കഥകള്‍ പിറക്കട്ടെ..... ഭാവുകങ്ങള്‍..!
Click here for the article
-sheela , doha,