Y this Jealousy Ashrafചങ്ങമ്പുഴക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന് കവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ നൂറു കൊല്ലം കഴിഞ്ഞപ്പോള്‍ കരുവാരക്കുണ്ടിലെ അഷരഫിനു അത് കേട്ടിട്ട് കിരിയം കടി എന്തിനു ? അന്നത്തെ കാലത്ത് ഇന്നത്തെ പോലെ സദാചാര പോലീസും മറ്റും ഇല്ലായിരുന്നു നായര്‍ കൂട്ട് കുടുംബങ്ങളില്‍ ഒരു സ്ത്രീയെ പലര്‍ പ്രാപിക്കുന്നതും പതിവായിരുന്നു ജ്യേഷടന്റെയും അനിയന്�! �െയും മക്കള്‍ ഒരേ ഭാര്യയില്‍ ഉണ്ടായിടുന്റ്റ് അങ്ങിനെ ഉള്ള ഒരു കാലഘട്ടത്തില്‍ വളരെയധികം ആരാധകര്‍ ഉണ്ടായിരുന്ന കവി പല സ്ത്രീകളുമായി പ്രേമവും ശാരീരിക ബന്ധവും ഒക്കെ പുലര്‍ത്തി കാണും അതിനു അഷറഫ് എന്തിനു വിഷമിക്കണം ? ഹേമന്ത ചന്ദ്രിക മനസ്വിനി എന്നൊക്കെ പെണ്ണുങ്ങളെ ഒളിനാമം വിളിക്കേണ്ട ഗതികേടൊന്നും ചങ്ങമ്പുഴക്കില്ല്ലയിരുന്നു അതല്ലാതെ തന്നെ സ്ത്രീകള്‍ ചങ്ങമ്പുഴ എന�! �ന് കേട്ടാല്‍ അനുരാഗ വി�! ��ശരായിരുന്നു ഇന്ന് മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഉള്ളതിനേക്കാള്‍ ആരാധകര്‍ ഉണ്ടായിരുന്നു അതദ്ദേഹം മറച്ചു വച്ചിട്ടുമില്ല , പുതുതായി എന്താണ് അഷറഫ് കണ്ടു പിടിച്ചത് , കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടേയും ഭാര്യമാര്‍ എല്ലാം തന്നെ വളരെ മാനസിക വിഷമം അനുഭവിച്ചവരാണ് , കാരണം അവര്‍ ഒരു ബൊഹീമിയന്‍ ജീവിതരീതി ആണ് പിന്തുടരുന്നത് ആ ജീവിതം കൊണ്ടാണ് അവര്‍ക്ക് ഇതൊക്കെ എഴുത�! �നും മറ്റും കഴിയുന്നത് പീ കുഞ്ഞിരാമന്‍ നായര്‍ കലാമണ്ഡലം ഗോപി ജഗതി ശ്രീകുമാര്‍ ഇവരൊക്കെ ബൊഹീമിയന്‍ ആണ് , ചെളിയില്‍ നിന്നെ ചെന്താമര ഉണ്ടാകു ,
Click here for the article
-Sushil, Tvm,