ധീരമായ് മുന്നേറൂസിസ്റ്റര്, സത്യം നിങ്ങളെ സ്വതന്ത്രയാക്കുക തന്നെ ചെയ്യും. ധീരമായ് മുന്നേറൂ. എന്‍റെ ഭവനം നിങ്ങള്‍ കവര്‍ച്ചക്കാരുടെ താവലമാക്കിയിരിക്കുന്നുവോ എന്ന്‍ യേശു പരിതപിച്ചത്, അന്നത്തെ പോലെ ഇന്നും സത്യമായ് തന്നെ നില കൊള്ളുന്നു. സത്യം വിളിച്ചു പറയാന്‍ ചില ശബ്ദങ്ങള്‍ എങ്കിലും മുന്നോട്ടു വരും തീര്‍ച്ച.. ഈ ശിഷ്യയുടെ ഭാവുകങ്ങള്‍...
Click here for the article
-അമല, doha,