മനസ്സിനെ വിടാതെ തുടരുന്ന ഒരു അസ്വസ്ഥത അനുഭവിച്ചറിയുന്നു...
ജീവിതം അല്ലെങ്കിലും ഒരു താന്തോന്നി പുഴയാണ് നേരവും കാലവും നോക്കാതെ ഒഴുകികൊണ്ടേയിരിക്കുന്നു.ഈ ശ്രീയേട്ടനും ഭാര്യയും മക്കളും ആ താന്തോന്നി പുഴയിലെ ഒരു തുള്ളി തന്നെ. നല്ലൊരു മോറല്‍ ഉണ്ട് ഈ കഥയില്‍ ,വരികളിലൂടെ ബഹുദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞു..
വളരെ നല്ല അവതരണം....മനോഹരമായിരിക്കുന്നു...
Click here for the article
-റീന സേവ്യര്‍ , കൊച്ചി ,