2011ല്‍ മികച്ച ചിത്രവും നടനും മലയാളത്തില്‍ നിന്നായിരുന്നു.(ആദാമിന്റെ മകന്‍ അബു, സലിം കുമാര്‍) 2010ല്‍ രഞ്ജിത്തിന്റെ 'കുട്ടിസ്രാങ്ക്' മികച്ച ചിത്രമായി. 2009ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനിലൂടെ (നാലു പെണ്ണുങ്ങള്‍) ഒരു വട്ടം കൂടി മലയാളത്തിലെത്തി. അങ്ങനെയുള്ള മലയാളം 2012 ല്‍ വട്ടപ്പൂജ്യമായതിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും അന്വേഷി�! �്കേണ്ടതുണ്ട്.
എല്ലാ വര്‍ഷവും മലയത്തിനു തന്നെ വേണം എന്ന് പറഞ്ഞാല്‍ ................. കേരളം ഒരു സ്റ്റേറ്റ് അല്ലെ ........... വേറെ ഭാഷയില്‍ ഇറങ്ങുന്ന ചിത്രത്തിനും ഇടക്ക് എന്തെങ്കിലും വേണ്ടേ ...................
താങ്കള്‍ തന്നെ പറയുന്നു ...............ഭരത് അവാര്‍ഡിനായി മോഹന്‍ലാലും പരിഗണിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അവാര്‍ഡു കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.
ഈ വര്ഷം ലോകം അവസാനിക്കില്ല എന്ന് മനസിലാക്കുക.............................!
Click here for the article
-Aneesh Mathew, Busan,