സ്ത്രീപക്ഷ മുന്‍തൂക്കം കഥയിലുടനീളമുണ്ടായിരുന്നുവെങ്കിലും പതിവ് പെണ്‍കഥകളില്‍ നിന്നും വേറിട്ടു നിന്നു. ഒരാനചന്തം എന്തായാലുമുണ്ട്. കഥ പറഞ്ഞുപോകുന്ന രീതിയാണ്‍` നോവലിന്റെ വിജയം.. കഥാകാരിയ്ക്ക് അഭിനന്ദനങ്ങള്‍ .. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.
സുരേഷ് എം.ജി
Click here for the article
--, -,