Sunday, June 3, 2012

പുതിയ കാലത്തിന്‍റെ രാധാമാധവം

പുതിയ കാലത്തിന്‍റെ രാധാമാധവം
വ്യത്യസ്തമായ ഒരു ശ്രമമെന്നനിലയില്‍ ഈ നോവല്‍ ശ്രദ്ധേയമാണ്. പാടിപ്പഴകിയ രാധാ മാധവത്തിനു ഇങ്ങനെയൊരു ഭാഷ്യം കൊടുത്തപ്പോള്‍ പഴമയുടെ പ്രതീകങ്ങള്‍ക്കൊപ്പം ആധുനികതയുടെ അടയാളങ്ങളും സന്നിവേശിപ്പിക്കാന്‍ കഥാകാരി വിജയിച്ചിട്ടുണ്ട്. ഒപ്പം പല ലക്കങ്ങളിലും ഭാഷയുടെ വശ്യതയും അറിയുന്നു. പ്രതീക്ഷകള്‍ നല്‍കി അവസാനിക്കുന്ന കഥക്ക് രാധയ! ുടെ വ്യക്തിത്വം മാറ്റ് കൂട്ടുന്നു.
പ്രമേയത്തിലെ പുതുമയില്ലായ്മ ഒരു ന്യൂനത തന്നെ..
ആശംസകള്‍....
പുതിയ കഥകള്‍ക്കായ്‌ കാത്തുകൊണ്ട്...

Click here for the article
-Sheela, Doha,