Monday, June 4, 2012

truth

truth

യുവപ്രതിഭകളെ എഴുത്തിലേക്കാകര്‍ഷിക്കാന്‍ എന്തെങ്കിലും പദ്ധതി നമുക്കുണ്ടോ? കഴിവുള്ളവരെ കണ്ടെത്താന്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ ?വേണ്ട , കഴിവുണ്ടെന്ന് സ്വയം കണ്ടെത്തുന്നവരെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എഴുതാന്‍ പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥാപനം നമുക്കുണ്ടോ? ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിലെ കു! റവു കാരണം എഴുത്തുകാരനുണ്ടാകുന്ന പ്രയാസങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ ഉത്തരവാദപ്പെട്ട ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

Let it be not a question in future....!!!

Click here for the article
-Rajeevan, Dubai,