ഇത് ശ്രദ്ധിക്കൂമോഹന്ലാല് ഒരു രാഷ്ട്രീയലേഖനമല്ല ബ്ലോഗില്‍ കുറിച്ചത്. തന്റെ അമ്മയുടെ മസ്തിഷ്കരോഗത്തിന്റെ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ്, ടി.പി.ചന്ദ്രശേഖരന്‍ വധം നടക്കുന്നത്.ചന്ദ്രശേഖരന്റെ പ്രായവും (52വയസ്സ്)മോഹന്‍ലാലിന്റെ പ്രായവും ഒന്നായി വന്നപ്പോള്‍ ചന്ദ്രശേഖരന്റെ അമ്മയുടെ അവസ്ഥയോര്‍ത്ത് കുറിച്ച വരികള്‍ക്ക് - ഇത്ര ദുര്‍വ്യാഖ്യാനം നല്‍�! �േണ്ട കാര്യമില്ല.
Click here for the article
-രശ്മി, ബാംഗ്ലൂര്‍,