ആശംസകള്‍.മനസ്സും ശരീരവും ദാനം ചെയ്യുമ്പോള്‍ ചതിക്കുഴികള്‍ അറിയാതെ പോകുന്നു.കാമത്തിന്റെ ഭ്രാന്തന്‍ വേഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാമെറ കണ്ണുകള്‍ അവള്‍ കാണുന്നില്ല.സ്നേഹവും പ്രണയവും ഒരു വേഴ്ചയില്‍ അവസാനിക്കുന്നു.
നല്ല കഥ, ആശംസകള്‍.
Click here for the article
-ഉദയപ്രഭന്‍, എരണകുളം,