കുറിപ്പ് നന്നായി പക്ഷേ ജീസസിന് പതിമ്മൂന്നു സിഷ്യന്മാരുണ്ടയിരുന്നുവെന്നു എവിടേ ആണ് പറഞ്ഞിരിക്കുന്നത്. ജ്ജൂദാസ് 12 ശിഷ്യന് മാരില്‍ ഒരാളായിരുന്നു. 13 - ആമത് എന്നൊരു ശിഷ്യന് ഇല്ലായിരുന്നു.
എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ ബ്ലോഗിന്റെ ഉള്‍കാമ്പുകള്‍ വായനക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങള്‍ അനുവാചകര്‍ക്ക് അനുഗ്രഹമാകും എന്നത് വെറും വാക്കല്ല എന്ന് കരുതുന്നു.
ഇത് ഒരു പ്രതിരോധം കൂടിയാണ്. മലയാളിക്ക് അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക് നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ് മാത്രമാണിത്