സ്ത്രീപക്ഷരചന!ഒരുപാട് പ്രശംസിക്കപ്പെട്ട അത്ര മെച്ചമല്ലാത്ത ഒരു കഥ.മധവിക്കുട്ടിയുടെ മിക്ക കഥകളേയും പോലെ ഇത് ഒരു സ്ത്രീപക്ഷ രചനയാണെന്ന തെറ്റുധാരണ നിരൂപകർക്കുപോലും സംഭവിച്ചിട്ടുണ്ട്.ശൈലീപരമായ സവിശേഷതകളും കൂടി പരിശോധിക്കുമ്പോൾ ഇതൊരു സ്ത്രീപക്ഷരചനയല്ലെന്ന് മുമ്പൊരു ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Click here for the article
-binu k j, kollam,