നല്ല ലേഖനംനല്ല ലേഖനം അഭിനന്ദനങ്ങള്‍. ലേഖകന്‍ പറഞ്ഞത് പോലെ ആധുനികവത്കരണം ഇന്നത്തെ സ്ത്രീത്വത്തതില്‍ ഒരുതരം മാദക തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇറുകിപിടിച്ച ബനിയനും ജീന്‍സുമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് താല്പര്യം. സൌന്ദര്യത്തിന്റെ ശാലീനത ഇന്ന് കാമം കലര്‍ന്ന വശ്യതയിലേക്ക് വഴിമാറ്റിയപ്പോള്‍ കാണുന്ന ഏതൊരാള്‍ക്കും ഒന്ന് തോട്ടുനോക്കാനുള്ള മൌനമായ ക്ഷണമ! ായി അത് മാറിയെന്നു നിസംശയം പറയാം.
Click here for the article
-ജിജോ ടി ജോര്‍ജ്, പാലാ, കോട്ടയം,