ഭാഷാ മാറ്റം ഭാഷാ മാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ എന്നല്ല, എന്ത് മാറ്റത്തെക്കുറിച്ച് പറഞ്ഞാലും നിലവിലെ സമ്പ്രദായത്തെ ഒരു ദിവസം കൊണ്ട് കീഴ് മേല്‍ മറിക്കുന്നതിനെയാണ് പലരും സങ്കല്‍പ്പിക്കുന്നത് അത് കൊണ്ടാണ് കേട്ട പാടെ എല്ലാത്തിനെയും എതിര്‍ക്കുന്നതും പടി പടിയായ ഒരു മാറ്റം ഇവര്‍ക്ക് അന്യമാണ് അതാണ് ഒന്നിലും വിജയം കാണാത്തതും അവസരോചിതമായ വളരെ നല്ല അഭിപ�! �രായമായി മലയാളത്തെ സ്നേഹിക്കുന്ന ഞാന്‍ ഇതിനെ കാണുന്നു.
Click here for the article
-നജീബ് , ജുബൈല്‍ ,