Monday, November 19, 2012

ഇനിയും എഴുതുക

ഇനിയും എഴുതുക
താങ്കള്‍ എഴുതിയ കവിത വായിച്ചു. ഇന്നുളള കവിതകളില്‍നിന്നും തികച്ചും വ്യത്യസ്തമാണിത്. ഇനിയും കവിതകള്‍ എഴുതുക. ഞങ്ങളെപ്പോലുളളവര്‍ക്ക് താങ്കള്‍ സ്വീകാര്യനാണ്. അഭിനന്ദനങ്ങള്‍.

Click here for the article
-ഗോപനാഥന്‍, വെഞ്ഞാറമ്മൂട്, വെഞ്ഞാറമ്മൂട്,