Monday, November 26, 2012

നവംബര്‍ ഒക്ടോബര്‍ ആയി

നവംബര്‍ ഒക്ടോബര്‍ ആയി
ഗ്രാമം പുതിയ ലക്കം കൈപ്പറ്റി. നവംബര്‍ എന്നതിന് പകരം ഒക്ടോബര്‍ എന്നാണ് കൊടുത്തിരിക്കുന്നത്‌. മികച്ച കവിതകളുടെ ലക്കമാണ്. അഭിനന്ദനം.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,