ശ്രദ്ദേയംപത്രാധിപക്കുറിപ്പ് ശ്രദ്ദേയം. ലോകത്ത് മാതൃഭാഷയെ മറക്കുന്നത് കേരളീയര്‍ മാത്രമാണ്. മലയാളം പറയാന്‍ അറിയാത്ത മലയാളി. വികലമായി മലയാളം പറയുന്ന മലയാളി ഭാഷയെ അപമാനിക്കുന്ന. മലയാളം ചാനലുകളിലെ മിക്ക പരിപാടികളും ആംഗലേയ പേരിലാണ്.
Click here for the article
-CHEMMANIYODE HARIDASAN, മലപ്പുറം,