സ്വന്തം ശരീരത്തിനും, അതിലുപരി മാതാപിതാക്കള്‍ക്കും, സമൂഹത്തിനും, പുല്ലുവില കല്‍പ്പിക്കുന്ന , പരിഷ്ക്കാരികള്‍ എന്ന് ഭാവിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഇതൊന്നു വായിച്ചിരുന്നുവെങ്കില്‍. ഇവരെയൊക്കെ കാണുമ്പോള്‍ കാലം പ്രാകൃത യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്ന് തോന്നിപ്പോകും.
ശക്തമായ ഭാഷയില്‍ ഇനിയും എഴുതുക. ശ്രീമാന്‍ നാസറിന് എല്ലാ നന്മകളും നേരുന്നു.
Click here for the article
-S.K.KUMAR, Hyderabad,