സ്വന്തം നേട്ടങ്ങള്‍ക്കായി മറ്റുള്ളവരെ ബലിയാടാക്കുന്നവര്‍ ആരായാലും അത് മഹാ അപരാധമാണ്. മനസ്സാക്ഷിയുള്ളവര്‍ ഒരിക്കലും ഇത്തരം അധര്‍മ്മങ്ങള്‍ ചെയ്യില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ എന്തായാലും മാപ്പര്‍ഹിക്കുന്നില്ല. അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നവര്‍ തന്നെയാണ്.
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,