വിനോദസഞ്ചാര രംഗത്തെ സമസ്ത്ത മേഖലകളെയും സ്പര്‍ശിച്ചു അഭിഭാഷകനായ തുഷാര്‍ നിര്‍മ്മല്‍ സാരഥി എഴുതിയ ലേഖനം വായിച്ചു. ഈ രംഗത്തെ നവീകരണത്തിനു പ്രസ്തുത ലേഖനം ഉപയുക്തമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനിയും ധീരമായ ഇത്തരം ലേഖനങ്ങള്‍ എഴുതുക.
ഇമെയില്‍ : chemmaniyodeharidasan@gmail.com
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം ,