ശോകത്തില്‍നിന്നും ശ്ലോകം ഉണ്ടാകുന്നു എന്ന വസ്തുത വായനക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ട് താങ്കള്‍ എഴുതിയ കവിത വായിച്ചു. കൂടുതല്‍ക്കൂടുതല്‍ വായിക്കുകയും എഴുതുകയും ചെയ്യുക. എല്ലാ ഭാവുകങ്ങളും നേരുന്നു
സസ്നേഹം,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,