നന്മ തിന്മ എത്രതന്നെ ഹീനമായാലും അതിലും ഭയാനകമാണ് തിന്മ മാത്രം എടുത്തു കാണിക്കുകയും ചർച്ച ചെയ്യുകയും അതിലൂടെ ജനശ്രദ്ധ നേടുകയും ചെയ്യുന്ന മാധ്യമ സംസ്കാരം. സമൂഹത്തിൽ എത്ര തന്നെ നന്മ ഉണ്ടായാലും അത് ശ്രദ്ധിക്കപ്പെടാതെ പോകുവാനും അതിലൂടെ സമൂഹം മുഴുവൻ തിന്മനിറഞ്ഞതാണെന്ന അവബോധം സൃഷ്ടിക്കുവാനും ഇടവരാതിരിക്കട്ടെ.
Click here for the article
-നന്മ , നന്മ ,