Saturday, March 9, 2013

നന്ദി

നന്ദി

നാസര്‍ എഴുതിയിയ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ എന്താ പറയുക ഒരുപാട് സന്തോഷം തോന്നി . എന്റെ കഥയിലൂടെ എന്നിലെ എഴുത്തുകാരിയെ പരിചയപ്പെടുത്തിയതും , എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും എനിക്ക് എഴുതി ഫലി പ്പിക്കാന്‍ പറ്റാത്തതുമായ വര്ധിക്യത്തിലെ വ്യകുലതകളെ കുറിച്ച് നല്ല രീതിയില്‍ എഴുതി വായനക്കാരില്‍ എത്തിച്ചതിലും ഒരു പാട് നന്ദി ഉണ്ട് . ഇനിയും നല്ല �! �ല്ല ആര്‍ട്ടിക്കിള്‍ എഴുതുവാന്‍ ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു

ഇന്ദിര തുറവൂര്‍

Click here for the article
-indira, thuravoor,