ധാര്‍മികത ഇല്ല ഇന്ന് എങ്ങും ധാര്‍മികതയും മൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തികള്‍ ധാര്‍മ്മികമാണോ എന്ന് സ്വയം ചോദിച്ചാല്‍ ഉത്തരം കിട്ടും. ആര്‍ക്കും ആരെയും ഭയമില്ലാത്ത അവസ്ഥ സംജാതമായി. പണത്തിന്റെ ആധിപത്യംകൊണ്ട് എല്ലാം നേടാമെന്നായി. പ്രതികരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയായി. ക�! ��ിഞ്ഞാന്‍ നഷ്ടപ്പെട്ടാല്‍ എന്താണ് അവസ്ഥ? ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇതാണ് നാടിന്റെ ശാപവും. പത്രാധിപകുറിപ് ശ്രദ്ധേയം.
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,