പ്രവാസിയുടെ നൊമ്പരങ്ങള്‍ ഷെമീര്‍ പട്ടരുമഠത്തിന്റെ കവിത പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ തുറന്നു കാണിക്കുന്ന മനോഹരമായൊരു കാവ്യമായി. പലരും അറിയാതെ പോകുന്ന ഗള്‍ഫുകാരനെ 'മരുഭൂമികളുടെ നാടിലൂടെ' വായിചെടുക്കുംപോള്‍ മനസ്സില്‍ വിഷമം തോന്നുന്നു. ഷെമീറിന് അഭിനന്ദനം.
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,