Saturday, March 16, 2013

relevant

relevant

പാരതന്ത്ര്യം നിനക്കു വിധികല്‍പ്പിതമാണു തായേ
എന്നു മനഃക്ലശം കൊണ്ട ക്രാന്തദര്‍ശിയായ ആ കവിയെ
ഓര്‍മ്മിപ്പിച്ചുകൊണ്ട് അധികാരധുരന്ധരന്മാര്‍ നരകനാടകമാടുകയാണിവിടെ.

എഡിറ്റോറിയലിന്റെ ശക്തിക്ക് അഭിനന്ദനങ്ങള്‍.

Click here for the article
-benjamin thomas, Kothamangalam,