വളരെ ഇഷ്ടപ്പെട്ടുപ്രിയപ്പെട്ട എഴുത്തുകാരാ ... ഏറെ മാസങ്ങളായി താങ്കളുടെ പ്രൗഡോജ്ജ്വലമായ ലേഖനങ്ങള്‍ ഞാന്‍ ആവേശപൂര്‍വ്വം വായിക്കുന്നു. എല്ലാം എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. ഈ ലേഖനവും എനിക്ക് നന്നായി ബോധിച്ചു. സത്യത്തില്‍ ഞാനുള്‍പ്പെടുന്ന സ്ത്രീവര്‍ഗ്ഗം തന്നെയാണ് ആണുങ്ങളെ പ്രതിക്കൂട്ടിലാക്കുവാനുള്ള ഉത്തരവാദി. താങ്കള്‍ പറയുന്നതുപോലെ സ്വന്തം ജീവിതത! ്തിലെ അച്ചടക്കമില്ലായ്മ. പിന്നെ, ആകസ്മികമായി വരുന്ന ആപത്തുകള്‍ വേറെയുണ്ട്. അതുനോക്കാന്‍ ഇവിടെ പോലീസുകാരുണ്ട്. ഇനിയും ലേഖകന്‍ ഉജ്ജ്വലമായ ഇത്തരം കൃതികള്‍ എഴുതി ജനങ്ങളെ പ്രബുദ്ധവല്ക്കരിക്കട്ടെ.
അനിതാ വേണുഗോപാല്‍, ടീച്ചര്‍, ആറ്റിങ്ങല്‍. തിരുവനന്തപുരം.
Click here for the article
-അനിതാ വേണുഗോപാല്‍, ആറ്റിങ്ങല്‍,