Monday, April 8, 2013

സമഗ്രമായ നിരീക്ഷണം

സമഗ്രമായ നിരീക്ഷണം
പ്രശസ്ത സംവിധായകന്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയെക്കുറിച് എം. സി. രാജാനാരയണന്‍ എഴുതിയ നിരീക്ഷണം സമഗ്രമായി. ഇത് വായിക്കുന്നവര്‍ക്ക് സിനിമ നേരില്‍ കണ്ട അനുഭവമാണ് ഉണ്ടാകുന്നത്.ഒരു കലാസൃഷ്ടിയെ ഇത്രയധികം മനോഹരമായി വിലയിരുത്താന്‍ രാജനാരായണനെപ്പോലെയുള്ള ഈ രംഗത്ത് അവഗാഹമുള്ളവര്‍ക്കേ കഴിയൂ, .

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,