Tuesday, May 28, 2013

Great film

Great film
സിനിമ കണ്ടു. വളരെ ഗംഭീരമായിരിക്കുന്നു. ഒടുവില്‍ തീവണ്ടി പോകുന്നത് കാണിച്ചതെന്തിനാണെന്നു മനസ്സിലായില്ല. അത് മൊത്തത്തില്‍ സിനിമയുടെ അന്തരീക്ഷം കളഞ്ഞില്ലേ എന്നൊരും സംശയം 

Click here for the article
-Parameswaran, Kuwait ,