Sunday, June 9, 2013

വൈകിപ്പോയ അഭിനന്ദനങ്ങള്‍

വൈകിപ്പോയ അഭിനന്ദനങ്ങള്‍
ഭായ്‌,
നിങ്ങളുടെ ജീവിതകഥ അറിയാനിടവന്നത്‌ ടി.വി.യില്‍ വാര്‍ത്തയിലൂടെയാണ്‌.ജീവിതത്തിലെ പ്രതിസന്ധികളില്‍ പേടിച്ച്‌ ഒളിച്ചൊടുവാനായി പലരും ആത്മഹത്യ വരെ ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ കഥ പലര്‍ക്കും ജീവിതത്തോടു പൊരുതിജയിക്കാന്‍ ഒരു പ്രചോദനമായിരിക്കും.നിങ്ങളെപോലുള്ളവരുടെ കഥ അറിഞ്ഞിരിക്കേണ്ടത്‌ എത്രമാത്രം അവശ്യമാണെന്ന�! �� ഇന്നെനിക്കു നന്നായി അറിയാം.അതുകൊണ്ടുതന്നെ ഇത്രയും വൈകിയിട്ടെങ്കിലും നിങ്ങളെ അഭിനന്ദിക്കേണ്ടത്‌ അനിവാര്യമണ്‌.ഇനിയും ജീവിതത്തിലെ പരീക്ഷകളെല്ലാം നല്ല രീതിയില്‍ ജയിക്കാന്‍ നിങ്ങള്‍ക്ക്‌ സധിക്കട്ടെ എന്നും ആശംസിക്കുന്നു.പ്രാര്‍ത്ഥനയിലെന്നും ഈ മലയാളത്തിണ്റ്റെ മകനുമുണ്ടാകും.All the best and God bless you.

Click here for the article
-മിത്രാ നായര്‍ , തൃശ്ശൂര്‍ ,