Friday, June 21, 2013

ആസ്വാദ്യകരം

ആസ്വാദ്യകരം
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ സാറിന്റെ വാക്കുകളില്‍നിറയുന്ന ഗ്രാമസുഗന്ധം എടുത്തുപറയത്തക്കതാണ്. ബാല്യം ബാല്യമായിത്തന്നെ നുകര്‍ന്ന ഒരു വ്യക്തിയുടെ നിറവാര്‍ന്ന വചനങ്ങളാണ് ഇതിലൂടെ തെളിയുന്നത്. പുതുതലമുറ പകര്‍ത്തേണ്ടതും ഇതുതന്നെയാണ്.നഷ്ടപ്പെട്ടുപോയശേഷം പരിതപിച്ചിട്ട് കാര്യമില്ല; സസന്തോഷം ബാല്യം അനുഭവിച്ച് ആസ്വദിക്കുവാനാകണം.എങ്കിലേ നിറ! മുളള സ്വപ്നങ്ങള്‍ കാണുവാനാകൂ.

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ഉമയനല്ലൂര്‍,