സാംസ്കാരിക കേരളത്തിൽ ഇന്ന് എന്തുമാകാമെന്നു വന്നിരിക്കുന്നു
ചോദിക്കാനും പറയാനും ആരുമില്ല
അവനവന്റെ ഇടം , തൊഴിൽ, പണം,
ഇതായി മലയാളി ചുരുങ്ങി
നടപ്പ് കേരള അന്തരീക്ഷവും
ആസന്ന മലയാളിയും എന്ത് എന്നതിന്റെ ചിത്രീകരണം മാത്രമല്ല ഈ പരിപാടി
മറിച്ച്, എങ്ങനെ ആവണം എന്നതിന്റെ വാര്പ്പ് മാതൃകകളാണ്
മലയാളീ, നാണമില്ലേ നിനക്ക്?
Click here for the article
-kamarudheen parappil, farook college,