പുലികള്‍ പുല്ലു തിന്നുന്ന കാലം കാലികമായ സംഭവങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കാന്‍ കഥാ കൃത്തിനു കഴിഞ്ഞു പിന്നെ വായനാ സുഖം ഉണ്ട് പക്ഷെ ഇത് പോലെ ഉള്ള കഥകള്‍ പലപ്പോഴും വായിച്ചു മറന്നവയെ ഓര്‍മ്മ പുതുക്കുന്നു ,എഴുത്ത് തുടരുക ജിതെന്ദ്രകുമാര്‍ ആശംസകള്‍
Click here for the article
-ജീ ആര്‍ കവിയൂര്‍ , ബാംഗ്ലൂര്‍ ,